ബാർട്ടൺ ഹില്ലിൽ സ്പോട്ട് അഡ്മിഷൻ
ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഐ ഐ ടി കളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളജിൽ നടത്തുന്ന എം ടെക് ട്രാൻസ്ലേഷണൽ എൻജിനിയറിംഗിലെ ഒഴിവുള്ള സീറ്റുകളിൽ ഈ മാസം 19ന് രാവിലെ 9 ന് സ്പോട്ട് അഡ്മിഷൻ നടത്തും.
കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in, www.tplc.gecbh.ac.in, 7736136161/9995527866/9995527865.