സി പി ഐ യ്ക്ക് ഒഴിഞ്ഞേ പറ്റു

At Malayalam
0 Min Read

മുകേഷിന്റെ രാജിയാവശ്യത്തിലുറച്ച് സിപിഐ.
ധാർമികതയുടെ പേരിൽ മുകേഷ് മാറിനിൽക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. മുകേഷ് മാറി നൽക്കണമെന്നാവശ്യമുന്നയിച്ച് ബിനോയ് മുഖ്യമന്ത്രി പിണറായി വിജയനെ ഇന്നലെ കണ്ടു.

സി പി ഐ ( എം ) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും ഇന്ന് ബിനോയ് വിശ്വം ഇതേ ആവശ്യവുമായി കണ്ടേക്കുമെന്ന് അറിയുന്നു.
നാളെ സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്.

Share This Article
Leave a comment