നടിമാരുടെ പരാതി : ഉന്നത പൊലിസ് കമ്മിറ്റി

At Malayalam
1 Min Read

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ചില വനിതകൾ, ജോലി സംബന്ധമായി തങ്ങൾക്ക് ചില ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന പരാതികൾ ഉന്നയിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.

ഈ വിഷയം സംബന്ധിച്ച് അന്വേഷണം നടത്താൻ ഐ ജി സ്പർജൻ കുമാറിൻ്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ പൊലിസുകാരടക്കമുള്ള ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിയ്ക്കാൻ തീരുമാനിച്ചു. എ ഡി ജി പി എച് വെങ്കിടേഷ് ഈ സ്പെഷ്യൽ ടീമിൻ്റെ മേൽനോട്ടം വഹിക്കും.

സ്പെഷ്യൽ ടീം ഇങ്ങനെ

ജി സ്പർജൻമാർ (ഐ ജി )

- Advertisement -

എസ് അജിതാ ബീഗം ( ഡി ഐ ജി )

മെറിൻ ജോസഫ് ( എസ് പി)

ജി പൂങ്കുഴലി ( എ ഐ ജി )

ഐശ്വര്യ ഡോങ്ക്‌റെ ( അസി: ഡയറക്ടർ, പൊലിസ് അക്കാദമി)

അജിത് വി ( എ ഐ ജി )

- Advertisement -

എസ് മധുസൂദനൻ ( ക്രൈംബ്രാഞ്ച് എസ് പി)

Share This Article
Leave a comment