അവസരങ്ങൾ

At Malayalam
0 Min Read

സ്പോട് അഡ്മിഷൻ

സംസ്ഥാന സഹകരണ യൂണിയൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സഹകരണ പരിശീലന കോളജിൽ HDC & BM ( Higher Diploma in Co-operation and Business Management) കോഴ്സിൻ്റെ 2024 – 25 ബാച്ചിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

ബിരുദമാണ് അടിസ്ഥാന യോഗ്യത.
SC/ST, OEC,OBC (H) വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
താല്പര്യമുള്ളവർ TC ,സ്വഭാവ സർട്ടിഫിക്കറ്റ്, SSLC, Degree ഒറിജിനൽ സർട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം കോളജിൽ എത്തുക. വിശദാംശങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടാം. 04822 213107
9447153 979

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment