ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

At Malayalam
0 Min Read

ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളായിട്ടാണ് വോട്ടെടുപ്പ്‌. ആദ്യഘട്ടം സെപ്‍റ്റംബർ 18- നും രണ്ടാഘട്ടം സെപ്‍റ്റംബർ 25- നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഹരിയാന ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായി വിധിയെഴുതും.ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.

പത്തു വർഷങ്ങൾക്കു ശേഷമാണ് ജമ്മു കശ്മീരിലെ 90 മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.സെപ്റ്റംബർ 30-ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി വിധി

Share This Article
Leave a comment