ചൂരല്‍മല ദുരന്തംഭിന്നശേഷിക്കാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നു

At Malayalam
0 Min Read

മുണ്ടക്കൈ – ചൂരല്‍മല ദുരന്തം അതിജീവിച്ച് ബന്ധു വീടുകളിലും ക്യാമ്പുകളിലും കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് നഷ്ടപ്പെട്ട രേഖകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹിക നീതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 205307

Share This Article
Leave a comment