ശനിയാഴ്ചകൾ സ്കൂൾ അവധി തന്നെ

At Malayalam
0 Min Read

ഹൈക്കോടതി വിധി പ്രകാരം ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവർത്തിദിനമായിരിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് അറിയിച്ചു. ഇത് 2024 – 25 ലെ അധ്യയന വർഷത്തെ പ്രവൃത്തി ദിനം സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം എടുക്കുന്നതുവരെ ആയിരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment