വയനാടിനെ ചേർത്ത് പിടിച്ച് തമിഴ് മക്കൾ

At Malayalam
0 Min Read

തമിഴ് നാട് ഹോട്ടൽ അസോസിയേഷൻ ദിണ്ടുകലിൽ സംഘടിപ്പിച്ച സമൂഹ സദ്യ ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആയിരക്കണക്കിന് ആളുകൾ സദ്യയിൽ പങ്കു കൊണ്ടു.

സദ്യ കഴിച്ച ശേഷം ഇലയുടെ അടിയിൽ പത്തു രൂപ മുതൽ പതിനായിരം വരെ നിങ്ങളുടെ ഇഷ്ടത്തിന് വെച്ചിട്ടുപോകുവാൻ ആയിരുന്നു സംഘാടകർ പറഞ്ഞിരുന്നത്. എന്നാൽ 25,000 രൂപ വരെ വച്ചിട്ട്‌ പോയവരും ഉണ്ടായിരുന്നു. കേരളത്തിനുണ്ടായ ദുരന്തത്തിൽ അകമഴിഞ്ഞ് സഹായിയ്ക്കുകയാണ് നമ്മുടെ അയൽക്കാരായ സഹോദരങ്ങൾ.

Share This Article
Leave a comment