By using this site, you agree to the Privacy Policy and Terms of Use.
Accept
atmalayalam logo atmalayalam logo
Recent Updates
ഹുർമുസ് അടച്ചതായി ഇറാൻ, കടക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരം, മൂന്നു കപ്പലുകൾ തിരിച്ചയച്ചു
ഐ പി എൽ ലൈവ് സ്ട്രീമിംഗെന്ന പേരിൽ തട്ടിപ്പ്
സ്ത്രീവിരുദ്ധ, അധിക്ഷേപ പ്രസ്താവന : നടത്തിയ ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി
ജഗ് വസന്ത് കപ്പൽ പാചകവാതകവുമായി ഗുജറാത്ത് തീരത്തെത്തി
ഇറാൻ നാവിക കമാൻഡറെ വധിച്ചു
  • Home
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers
Font ResizerAa
atmalayalam.inatmalayalam.in
  • HomeHome
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers
Search
  • Home
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers

Top Stories

Explore the latest updated news!

ഹുർമുസ് അടച്ചതായി ഇറാൻ, കടക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരം, മൂന്നു കപ്പലുകൾ തിരിച്ചയച്ചു

ഐ പി എൽ ലൈവ് സ്ട്രീമിംഗെന്ന പേരിൽ തട്ടിപ്പ്

സ്ത്രീവിരുദ്ധ, അധിക്ഷേപ പ്രസ്താവന : നടത്തിയ ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Stay Connected

Find us on socials
FacebookLike
TwitterFollow
InstagramFollow
YoutubeSubscribe
Powered by At Malayalam
atmalayalam.in > Blog > News > തദ്ദേശ അദാലത്ത് : ഓഗസ്റ്റ് രണ്ട് വരെ അപേക്ഷകൾ സമർപ്പിക്കാം
News

തദ്ദേശ അദാലത്ത് : ഓഗസ്റ്റ് രണ്ട് വരെ അപേക്ഷകൾ സമർപ്പിക്കാം

At Malayalam
Last updated: 31 July 2024 16:56
By At Malayalam Add a Comment
Share
1 Min Read

സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടി 2024ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണവും എക്‌സൈസും പാർലമെന്ററി കാര്യവും വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ ഏഴ് വരെ ജില്ലാതലത്തിലും മൂന്ന് കോർപ്പറേഷൻ തലങ്ങളിലുമായാണ് തദ്ദേശ അദാലത്ത് നടക്കുന്നത്.

തദ്ദേശ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ജില്ലാ അദാലത്തും ഓഗസ്റ്റ് ഏഴ് രാവിലെ 9.30ന് ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും.

ഓഗസ്റ്റ് ഏഴിന് നടക്കുന്ന തിരുവനന്തപുരം ജില്ലാതല അദാലത്തിലേക്കുള്ള അപേക്ഷകളും പരാതികളും ഓഗസ്റ്റ് രണ്ട് വരെ https://adalat.lsgkerala.gov.in ലൂടെ ഓൺലൈനായി സമർപ്പിക്കാവുന്നതാണെന്ന് തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാതെയുള്ള പൊതുജനങ്ങളുടെ പരാതികളും, നിവേദനങ്ങളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ, നിർദ്ദേശങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ.

- Advertisement -

എന്നാൽ ലൈഫ് ഭവന പദ്ധതി, അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തുന്നതിനുള്ള പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ പരിഗണിക്കുന്നതല്ല.

TAGGED:KeralaLocal Adalat: Applications can be submitted till August 2news
Share This Article
Facebook Twitter Whatsapp Whatsapp Tumblr Telegram Email Copy Link Print
Share
What do you think?
Love0
Sad0
Happy0
Sleepy0
Angry0
Dead0
Wink0
By At Malayalam
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Related Stories

Uncover the stories that related to the post!
News

കസ്റ്റഡി മര്‍ദ്ദനം : ആലപ്പുഴ ഡി വൈ എസ് പിയ്ക്ക് ട്രാൻസ്ഫർ, ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി

News

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനം : 65 ദിവസത്തേക്ക് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

News

വി എസ് ൻ്റെ നില ഗുരുതരമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

News

കണ്ണൂരിൽ നാലം​ഗ കുടുംബം മരിച്ച നിലയിൽ

Infotainment

ഓർമയിലെ ഇന്ന്

News

വയനാട് വീണ്ടും കടുവാ സാന്നിധ‍്യം

News

കരടിയെ കാട്ടിലേക്ക് ഓടിച്ചു

News

ആലപ്പുഴയിൽ അച്ഛനെ മകൻ കൊലപ്പെടുത്തി

Show More
atmalayalam logo atmalayalam logo
  • Data Management Policies
    • Antispam
    • Blog Comments Policy
    • California Privacy Rights
    • CCPA – California Consumer Privacy Act
    • Confidentiality Disclosure
    • COPPA – Children’s Online Privacy Policy
    • Earnings Disclaimer
    • External Links Policy
    • FB Policy
    • GDPR Cookie Policy
    • GDPR Privacy Policy
    • Linking Policy
    • Medical Disclaimer
    • Terms(forced agreement)

Quick Links

  • Cookies Policy
  • Disclaimer
  • DMCA
  • Privacy Policy

About US

  • About us
  • Contact
  • Terms of Use

© 2023 Copyright – AtMalayalam

All Rights Reserved by Atmalayalam
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?