ഡൽഹിയിലെ വെള്ളക്കെട്ട്, മൂന്ന് പേർ കൂടി മുങ്ങി മരിച്ചു

At Malayalam
0 Min Read

ഡൽഹിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി ജീവൻ നഷ്ടമായി. സമയപൂർ ബദലിൽ 12 വയസ്സുകരായ രണ്ട് കുട്ടികളും ഷാലിമാർ ബാഗിൽ 20 വയസ്സുകാരനുമാണ് മുങ്ങി മരിച്ചത്.

ഇതോടെ ഡൽഹിയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Share This Article
Leave a comment