നെടുമ്പാശേരിയിൽ 168 പവൻ പിടി കൂടി, ഒരാൾ പിടിയിൽ

At Malayalam
0 Min Read

നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു യാത്രക്കാരനിൽ നിന്ന് 168 പവൻ സ്വർണം പിടിച്ചെടുത്തു. റിയാദ് – ബഹറൈൻ വഴി എത്തിയ യാത്രക്കാരനിൽ നിന്നാണ് ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച നിലയിൽ ഇത്രയധികം സ്വർണം കണ്ടെത്തിയത്. ഇതിനായി സിലിണ്ടർ ആകൃതിയിലുള്ള സ്പീക്കറാണ് ഇയാൾ ഉപയോഗിച്ചത്. വിപണിയിൽ ഒരു കോടി രൂപയിൽ അധികം വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. മലപ്പുറം ജില്ലക്കാരനാണ് സ്വർണ കടത്തിന് ഇപ്പോൾ നെടുമ്പാശേരിയിൽ കുടുങ്ങിയത്

Share This Article
Leave a comment