ശശി തരൂര്‍ വിജയിച്ചു

At Malayalam
0 Min Read

തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ വിജയിച്ചു. ഭൂരിപക്ഷം 16,077 വോട്ടുകള്‍. ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകളുടെ വിശദാംശങ്ങള്‍ ചുവടെ.

പന്ന്യന്‍ രവീന്ദ്രന്‍ 2,47,648

രാജീവ് ചന്ദ്രശേഖര്‍ 3,42,078

അഡ്വ.രാജേന്ദ്രന്‍ 2,352

- Advertisement -

ശശി തരൂര്‍ 3,58,155

എസ് മിനി 1109

ചാല മോഹനന്‍ 400

ശശി കൊങ്ങാപ്പള്ളി 233

ഷാജു പാലിയോട് 388

- Advertisement -

അഡ്വ.ഷൈന്‍ ലാല്‍ എം.എപി 1,483

എം.എസ് സുബി 599

നന്ദാവനം സുശീലന്‍ 420

- Advertisement -

ജെ.ജെ റസല്‍ 1,365

നോട്ട 6,753

Share This Article
Leave a comment