പ്രധാനമന്ത്രി കന്യാകുമാരിയിൽ ധ്യാനത്തിനെത്തുന്നു

At Malayalam
0 Min Read

പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരി സന്ദർശിക്കുന്നു. മൂന്നു ദിവസം അവിടെ തങ്ങും എന്നാണറിയുന്നത്. വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാനാണ് പ്രധാനമന്ത്രി എത്തുന്നതെന്നാണ് വിവരം. മെയ് 30 ന് വൈകിട്ട് കന്യാകുമാരിയിൽ എത്തുന്ന പ്രധാനമന്ത്രി 31 ന് രാവിലെ മുതൽ ധ്യാനമിരിക്കുമെന്നാണ് നിലവിലെ വിവരം. വീണ്ടും അതു തുടരുമെങ്കിൽ ജൂൺ ഒന്നിനും പ്രധാനമന്ത്രി കന്യാകുമാരിയിൽ തന്നെയുണ്ടാകും.

Share This Article
Leave a comment