ഡ്രൈവർമാർക്കു ത്രിദിന പരിശീലനം

At Malayalam
0 Min Read

എൽ പി ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർഥങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നീ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനം മെയ് 29, 30, 31 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾക്ക്: 0471-2779200, 8921264499.

TAGGED:
Share This Article
Leave a comment