ബസ് മറിഞ്ഞ് 4 പേർ മരിച്ചു 45 പേർക്ക് പരിക്ക്

At Malayalam
0 Min Read

സേലത്ത് ബസ് മറിഞ്ഞ് നാലുപേർ മരിക്കുകയും നാല്പത്തി അഞ്ചോളം പേർക്ക് പരിക്കു പറ്റുകയും ചെയ്തു . യേർക്കാട് ചുരത്തിൽ വച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു . വിനോദ സഞ്ചാരികളായിരുന്നു ബസിലുണ്ടായിരുന്നത്.പരിക്കു പറ്റിയവരെ വിവിധ ആശുപത്രികളിൽ എത്തിച്ചു. ചിലരുടെ നില ഗുരുതരമെന്നും റിപ്പോർട്ടുണ്ട്.

Share This Article
Leave a comment