മൂന്നാറിൽ പുഷ്പമേള

At Malayalam
0 Min Read

മൂന്നാറിൽ ഇനി പൂക്കാലം . ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ദേവികുളം റോഡിൽ സംഘടിപ്പിക്കുന്ന പുഷ്പമേളയ്ക്ക് ഇന്നു തുടക്കമാകും . അപൂർവങ്ങളായ ചെടികൾ ഉൾപ്പെടെ ഏകദേശം 1800 ഓളം പുഷ്പ ചെടികളുടെ പ്രദർശനമാണ് മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുക്കുന്നത്.പുഷ്പമേള ആസ്വദിക്കാനെത്തുന്നവർക്കായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട് . 60 രൂപ മുതിർന്നവർക്കും 35 രൂപ കുട്ടികൾക്കും നൽകി രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ പുഷ്പമേള ആസ്വദിക്കാം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment