സംസ്ഥാനത്തെ ഐ ടി ഐകൾക്ക് മെയ് മാസം നാലാം തീയതി വരെ അവധി പ്രഖ്യാപിച്ചു . സർക്കാർ , സ്വകാര്യ മേഖലകളിലെ ഐ ടി ഐകൾക്കെല്ലാം അവധി ബാധകമാണ് . കനത്ത ചൂടും ഉഷ്ണതരംഗസാധ്യതയും കണക്കിലെടുത്താണ് ഡയറക്ടർ അവധി നൽകിയത്. വിദ്യാർത്ഥികൾ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യാനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.
ഐ ടി ഐകൾക്ക് നാലു വരെ അവധി
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
