സൊമാറ്റോ ഓർഡർ ഫീസ് വർധിപ്പിച്ചു

At Malayalam
0 Min Read

സൊമാറ്റോ ഓർഡർകൾക്കുള്ള ഫീസ് വർധിപ്പിച്ചു. തുടക്കമെന്ന നിലയിൽ മുംബൈ , ഡൽഹി , ലഖ്നൗ , ഹൈദരാബാദ് , ബംഗളുരു നഗരങ്ങളിലെ ഫീസ് 25 ശതമാനം വർധിപ്പിച്ചിട്ടുണ്ട് . നിലവിൽ ഒരു ഓർഡറിന് നാലു രൂപയായിരുന്നത് അഞ്ചു രൂപയാക്കി. തുടക്കത്തിൽ രണ്ടു രൂപയായിരുന്നത് പടി പടിയായിട്ടാണ് വർധിപ്പിച്ച് അഞ്ച് രൂപയാക്കിയത് . സ്വിഗ്ഗി ഭക്ഷണ വിതരണ ശ്രുംഖലയും അഞ്ചു രൂപയാണ് ഫീസ് ഈടാക്കുന്നത്.

സൊമാറ്റോ ഓർഡർ ഫീസ് വർധിപ്പിച്ചു

Share This Article
Leave a comment