ട്വൻ്റി ട്വൻ്റി പ്രവർത്തകർക്ക് മർദ്ദനമേറ്റതായി പരാതി

At Malayalam
0 Min Read

പ്രചാരണത്തിനെത്തിയ ട്വൻ്റി ട്വൻ്റി പ്രവർത്തകർക്ക് മർദ്ദനമേറ്റതായി പൊലിസിൽ പരാതി . എറണാകുളം കുമ്പളങ്ങിയിൽ വച്ച് കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നാണ് പരാതി . യു ഡി എഫ് സ്ഥാനാർത്ഥി ഹൈബി ഈഡനെതിരെ പ്രവർത്തിക്കുകയോ പ്രസംഗിക്കുകയോ ചെയ്യരുതെന്ന് മർദ്ദിച്ച ശേഷം താക്കീതു നൽകിയെന്നും പരാതിയിൽ പറയുന്നു . ട്വൻ്റി ട്വൻ്റിയുടെ നിയോജകമണ്ഡലം പ്രസിഡൻ്റ് ഷൈനി ആൻ്റണി , ബെന്നി എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Share This Article
Leave a comment