മലപ്പുറത്ത് ബസിൻ്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി യുവതി മരിച്ചു . വണ്ടൂർ പൂക്കുളത്താണ് സംഭവം . താഴങ്കോട് സ്വദേശിനി ഹുദ (24 ) യ്ക്കാണ് ദാര്യണാന്ത്യം സംഭവിച്ചത് . ഹുദ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ കാർ ഇടിച്ചപ്പോൾ തെറിച്ച് ബസിനടിയിൽ വീഴുകയായിരുന്നു . അപകടം സംഭവിച്ചിട്ടും കാർ നി ർത്താതെ ഓടിച്ചു പോയി . പൊലിസെത്തി അന്വേഷണം ആരംഭിച്ചു.
ബസിൻ്റെ ടയറു കയറിയിറങ്ങി ; മലപ്പുറത്ത് യുവതി മരിച്ചു
