ആന്ധ്ര മുഖ്യമന്ത്രിക്കെതിരെ ആക്രമണം

At Malayalam
0 Min Read

വിജയവാഡയിൽ പ്രചാരണത്തിനെത്തിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് കല്ലേറിൽ തലയ്ക്കു പരിക്കേറ്റു . പരിക്ക് ഗുരുതരമല്ലാത്തതിനാൽ അദ്ദേഹം പ്രചാരണം തുടർന്നു . അക്രമം നടത്തിയത് ടി ഡി പി യാണെന്ന് ആരോപണമുയർന്നു . തെറ്റാലിയിൽ കല്ലുവച്ച് ആക്രമിച്ചതാകാമെന്ന് കരുതുന്നതായി പൊലിസ് പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment