സിദ്ധാർത്ഥിൻ്റെ മരണത്തിലുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി സി ബി ഐ യുടെ ഡൽഹി സംഘം ഇന്ന് പൂക്കോട് വെറ്റേറിനറി കോളജിലെത്തും . ഇതിൻ്റെ ഭാഗമായി സിദ്ധാത്ഥ് മരിച്ചു കിടന്നത് ആദ്യം കണ്ടവരോടൊക്കെ കോളജിൽ എത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അടിയന്തരമായി കേസ് സി ബി ഐ യുടെ കൊച്ചിയിലെ കോടതിയിലേക്കു മാറ്റിയ ശേഷമേ പ്രതികളെ റിമാൻഡിൽ സ്വീകരിക്കൂ എന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.