വേനൽമഴയിൽ തലസ്ഥാനത്ത് വെള്ളപൊക്കം

At Malayalam
0 Min Read

ശക്തമായ വേനൽമഴയിൽ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്. ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയിൽ എസ്. എസ് കോവിൽ റോഡ്, വഞ്ചിയൂർ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വെള്ളപൊക്കമുണ്ടായത്.

Share This Article
Leave a comment