By using this site, you agree to the Privacy Policy and Terms of Use.
Accept
atmalayalam logo atmalayalam logo
Recent Updates
രണ്ടാഴ്ച ധോണിയില്ല
ഹുർമുസ് അടച്ചതായി ഇറാൻ, കടക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരം, മൂന്നു കപ്പലുകൾ തിരിച്ചയച്ചു
ഐ പി എൽ ലൈവ് സ്ട്രീമിംഗെന്ന പേരിൽ തട്ടിപ്പ്
സ്ത്രീവിരുദ്ധ, അധിക്ഷേപ പ്രസ്താവന : നടത്തിയ ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി
ജഗ് വസന്ത് കപ്പൽ പാചകവാതകവുമായി ഗുജറാത്ത് തീരത്തെത്തി
  • Home
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers
Font ResizerAa
atmalayalam.inatmalayalam.in
  • HomeHome
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers
Search
  • Home
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers

Top Stories

Explore the latest updated news!

രണ്ടാഴ്ച ധോണിയില്ല

ഹുർമുസ് അടച്ചതായി ഇറാൻ, കടക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരം, മൂന്നു കപ്പലുകൾ തിരിച്ചയച്ചു

ഐ പി എൽ ലൈവ് സ്ട്രീമിംഗെന്ന പേരിൽ തട്ടിപ്പ്

Stay Connected

Find us on socials
FacebookLike
TwitterFollow
InstagramFollow
YoutubeSubscribe
Powered by At Malayalam
atmalayalam.in > Blog > News > സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
News

സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

At Malayalam
Last updated: 6 April 2024 11:10
By At Malayalam Add a Comment
Share
1 Min Read

സിപിഎമ്മിന്‍റെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ൽ ആരംഭിച്ച ഈ അക്കൗണ്ടിൽ നിലവിൽ അഞ്ച് കോടി പത്തു ലക്ഷം രൂപയാണുള്ളത്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്. ബാങ്കിൽ ഇന്നലെ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിയിരുന്നു.

ഏപ്രിൽ രണ്ടിന് സിപിഎം ജില്ലാ സെക്രട്ടറി അക്കൗണ്ടിൽ നിന്നും ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ഈ പണം ചെലവഴിക്കരുതെന്ന് ആദായ നികുതി വകുപ്പ് നിർദേശം നൽകി. പണത്തിന്‍റെ ഉറവിടം അടക്കമുളളവ വിവരങ്ങൾ വ്യക്തമാക്കാൻ ഇൻകംടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGGED:account freezeBank accountBreaking NewsCPIMincome taxKeralaLatest newsloksabha election 2024SbiThrissur
Share This Article
Facebook Twitter Whatsapp Whatsapp Tumblr Telegram Email Copy Link Print
Share
What do you think?
Love0
Sad0
Happy0
Sleepy0
Angry0
Dead0
Wink0
By At Malayalam
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Related Stories

Uncover the stories that related to the post!
News

എ ടി എം കൗണ്ടറിൽ പതിനാറുകാരിക്കതിക്രമം, മധ്യവയസ്‌കൻ പിടിയിൽ

Sports

ഉമ്മൻ ചാണ്ടി ഓർമ്മകൾക്ക് രണ്ടു കൊല്ലം

News

മാനവീയത്ത് റീൽസ് എടുക്കുന്നതിനിടെ തർക്കം, യുവാവിന് വെട്ടേറ്റു

തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണം

News

ഒടുവിൽ മദ്യത്തിന് അനുമതി നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

Careers

ഡി ടി പി ഓപ്പറേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കാം.

News

ഏഴുവയസുകാരി തോട്ടിൽ വീണ് മരിച്ചു

News

‘കെഎസ്ആർടിസി’ കർണ്ണാടകയ്ക്കും സ്വന്തം

Show More
atmalayalam logo atmalayalam logo
  • Data Management Policies
    • Antispam
    • Blog Comments Policy
    • California Privacy Rights
    • CCPA – California Consumer Privacy Act
    • Confidentiality Disclosure
    • COPPA – Children’s Online Privacy Policy
    • Earnings Disclaimer
    • External Links Policy
    • FB Policy
    • GDPR Cookie Policy
    • GDPR Privacy Policy
    • Linking Policy
    • Medical Disclaimer
    • Terms(forced agreement)

Quick Links

  • Cookies Policy
  • Disclaimer
  • DMCA
  • Privacy Policy

About US

  • About us
  • Contact
  • Terms of Use

© 2023 Copyright – AtMalayalam

All Rights Reserved by Atmalayalam
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?