പാപനാശത്ത് തിരയിൽപ്പെട്ട് വിദേശി മരിച്ചു

At Malayalam
0 Min Read

കടലിൽ നീന്തുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വിദേശി മരിച്ചു. വർക്കല പാപനാശത്താണ് സംഭവം. യു.കെയിൽ നിന്ന് എത്തിയ റോയ് ജോൺ ടെയ്‌ലർ (55)ആണ് മരിച്ചത്

Share This Article
Leave a comment