വിജയ് പാട്ടിന് സ്റ്റെപ്പിട്ട് കോഹ്ലി

At Malayalam
0 Min Read

ദളപതി വിജയ് യുടെ സൂപ്പർഹിറ്റ് പാട്ടിന്സ് നൃത്തം ചെയ്ത് വിരാട് കോഹ്‌ലി. ഉദ്ഘാടന മത്സരത്തിനിടെയാണ് ഗില്ലി ചിത്രത്തിലെ ഹിറ്റായ അപ്പടി പോട്, പോട് പാട്ടിനു കോഹ്‌ലി നൃത്തം ചവിട്ടിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ വൈറലായി മാറി. മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടിയിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തോല്‍വി വഴങ്ങിയിരുന്നു. ആറ് വിക്കറ്റിനാണ് ചെന്നൈ ജയിച്ചത്.

Share This Article
Leave a comment