അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. കോളേജിലെ വനിതാ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. 40 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യ വിഷബാധയുണ്ടായതിന് പിന്നാലെ ഈ ഹോസ്റ്റൽ അടച്ചു.

Sign in to your account