സി പി ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ താത്ക്കാലിക ചുമതല സി. ജയൻബാബുവിന് . ജില്ലാ സെക്രട്ടറി വി.ജോയ് ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായതിനെ തുടർന്നാണ് ജയൻ ബാബുവിന് ചുമതല നൽകിയത്. തിരുവനന്തപുരം കോർപ്പറേഷൻ്റെ മുൻ മേയറായി ജയൻ ബാബു പ്രവർത്തിച്ചിട്ടുണ്ട്.