അമേരിക്കയിൽ വീടിന് തീപിടിച്ച്മ അമ്മയും മരിച്ചത് ആത്‌മഹത്യയാണെന്ന് കണ്ടെത്തി. ബെർനാഡിൻ ബേർഡി പ്രൂസ്‌നർ എന്ന കോളേജ് അധ്യാപികയും മക്കളായ എല്ലി, ഐവി, ജാക്‌സൺ,മില്ലി, എന്നിവരാണ് മരിച്ചത്. കൂട്ടആത്മഹത്യ ചെയ്യാനായി ബെർനാഡിൻ വീട്ടിലെ മെത്തയ്ക്ക് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെന്‍റ് ലൂയിസ് കൗണ്ടി പൊലീസ് അധ്യാപികയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ‘മിസോറി ടീച്ചർ ഓഫ് ദ ഇയർ’ അവാർഡ് നേടിയ കോളേജ് പ്രഫസറാണ് ബെർനാഡിൻ. ബെർനാഡിൻ 2017 ൽ വിവാഹമോചനം നേടിയിരുന്നു.
കുട്ടികളുടെ കസ്റ്റഡി അവകാശത്തിനായുള്ള കേസ് നടന്ന് വരികയായിരുന്നു.
നാല് മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി

Leave a comment
Leave a comment