റിപ്പബ്ലിക്ദിനം പ്രമാണിച്ച് ബെവ്കോയുടെ എല്ലാ ചില്ലറ വിൽപ്പനശാലകൾക്കും നാളെ അവധിയായിരിക്കും. അറിയിപ്പ് എല്ലാ ഔട്ട്ലെറ്റുകളുടെയും മുന്നിൽ പ്രദർശിപ്പിക്കണമെന്ന് അഡീഷണൽ ജനറൽ മാനേജർ അറിയിച്ചു.
അതേസമയം അദ്ധ്യാപകർക്ക് ക്ലസ്റ്റർ യോഗം നടക്കുന്നതിനാൽ 27ന് (ശനി) പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറും അവധി പ്രഖ്യാപിച്ചു.
