കരിക്കിലെ കൊച്ചിന്റെ കല്യാണം

At Malayalam
0 Min Read

സിനിമകളിലൂടെയും കരിക്കിന്റെ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയായ നടി സ്‌നേഹാ ബാബു വിവാഹിതയായി. ഛായാഗ്രാഹകനായ അഖിൽ സേവ്യറാണ് വരൻ.

കരിക്ക് ടീമിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ക്യാമറ കൈകാര്യം ചെയ്തത് അഖിൽ ആയിരുന്നു. ഈ സീരീസിൽ സ്‌നേഹയും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. സാമർത്ഥ്യശാസ്ത്രത്തിന്റെ സെറ്റിൽവെച്ച് തുടങ്ങിയ സൗഹൃദം പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു.

വിവാഹത്തിന് ‘കരിക്ക്’ താരങ്ങളെല്ലാവരും തന്നെ എത്തിയിരുന്നു. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലും സ്‌നേഹ അഭിനയിച്ചിട്ടു

Share This Article
Leave a comment