കോട്ടയത്ത് പാറക്കുളത്തിൽ പാതി മുങ്ങിയ കാറിനുള്ളിൽ മൃതദേഹം

At Malayalam
0 Min Read

പാറക്കുളത്തിൽ കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. കോട്ടയം കാണക്കാരിയിലാണ് സംഭവം. കൊണ്ടുക്കാല സ്വദേശി ലതീഷ് ആണ് മരിച്ചത്. കാറിൻ്റെ ഭാഗം വെള്ളത്തിൽ ഉയർന്നു നിൽക്കുന്നതു കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കാർ നിയന്ത്രണം തെറ്റി പാറക്കുളത്തിൽ പതിച്ചതായാണ് സംശയം. കുറവിലങ്ങാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Share This Article
Leave a comment