മാപ്പ് മാപ്പ് മാപ്പേ;മൻസൂർ അലി ഖാൻ

At Malayalam
0 Min Read
Mansoor Ali Khan apologizes to actress Trisha after the controversy around his recent comments

സ്ത്രീവിരുദ്ധ പരാമർശത്തിൽ നടി തൃഷയോട് മാപ്പു പറഞ്ഞ് മൻസൂർ അലി ഖാൻ. പ്രസ്താവന കരണമുണ്ടായ മനോവിഷമങ്ങൾക്ക് ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിനു ശേഷമാണ് ഇപ്പോൾ വാർത്താക്കുറിപ്പിലൂടെ മാപ്പു ചോദിച്ചു കൊണ്ട് മൻസൂർ അലി ഖാൻ രംഗത്തെത്തിയിരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് ലിയോ സിനിമയുമായി ബന്ധപ്പെട്ടു നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്.

തൃഷയും വിജയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്. തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിനെതിരെ രൂക്ഷഭാഷയില്‍ തൃഷയും പ്രതികരിച്ചിരുന്നു.

Share This Article
Leave a comment