ജയിലറിലെ വർമന് ശേഷം മറ്റൊരു തീപ്പൊരി വില്ലൻ വേഷവുമായി നടൻ വിനായകൻ. വിക്രമിന്റെ ധ്രുവനച്ചത്തിരം എന്ന ചിത്രത്തിന്റെ വിനായകനെ ഉൾപ്പെടുത്തിയുള്ള ട്രെയിലർ പുറത്തിറങ്ങി.
നവംബർ 24ന് ചിത്രം തിയറ്ററുകളിലെത്തും. സ്പൈ ത്രില്ലറായ ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതം വാസുദേവ മേനോൻ ആണ്.