ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇരുപതാം സ്വര്‍ണം.

At Malayalam
0 Min Read
India’s Dipika Pallikal and Harinder Pal Singh Sandhu during the semifinal match of Mixed Doubles squash event

ഇന്നു നടന്ന സ്‌ക്വാഷ് മിക്‌സഡ് ടീം ഇനത്തില്‍ മലയാളി താരം ദീപിക പള്ളിക്കല്‍-ഹരീന്ദര്‍ സിങ് സഖ്യമാണ് സ്വര്‍ണമണിഞ്ഞത്.ഫൈനലില്‍ മലേഷ്യയെ 11-10, 11-10 എന്ന സ്‌കോറിലാണ് തോല്‍പിച്ചത്.ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് ഇത്തവണത്തേത്

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment