ടെന്നിസ്,മിക്സഡ് ഡബിൾസിൽ ഇന്ത്യക്ക് സ്വർണം

atmalayalam
0 Min Read
India’s Rohan Bopanna and Rutuja Sampatrao Bhosale celebrate after winning mixed doubles gold at the Asian Games 2023

ഏഷ്യന്‍ ഗെയിംസില്‍ ഒമ്പതാം സ്വര്‍ണം നേടി ഇന്ത്യ. ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ഋതുജ ബൊസാലെ സഖ്യമാണ് ഇന്നു പൊന്നണിഞ്ഞത്.ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ എന്‍ ഷുവോ ലിയാങ്-സുങ് ഹാവോ ഹ്യുയാങ് ജോഡിയെയാണ് ഇന്ത്യന്‍ സഖ്യം തോല്‍പിച്ചത്

Share This Article
Leave a comment