ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ

atmalayalam
0 Min Read
After Malaikottai Valiban, the new film directed by Lijo Jose Pellissery

മലൈകോട്ടൈ വാലിബനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു.മഞ്ജു വാരിയർ ആണ് നായിക.ഇരുവരും ഇത് ആദ്യമായാണ് ലിജോ ജോസ് പെല്ലിശ്ശേരിയുമായി ഒന്നിക്കുന്നത്.സിനിമയുടെ കൂടുതല്‍ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.മഞ്ജു വാരിയരുടെ തിരിച്ചുവരവായിരുന്ന ഹൗ ഓൾഡ് ആർ യുവിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകൻ.പിന്നീട് ‘വേട്ട’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Share This Article
Leave a comment