സൂര്യപുത്രന്‍ കര്‍ണനായി വിക്രം: ആര്‍എസ് വിമല്‍ ചിത്രത്തിന്‍റെ ടീസർ പുറത്ത്

atmalayalam
0 Min Read
Vikram as Suryaputran Karna: The teaser of RS Vimal's film is out

സൂപ്പര്‍താരം വിക്രത്തിനെ നായകനാക്കി ആര്‍. എസ് വിമല്‍ സംവിധാനം ചെയ്യുന്ന സൂര്യപുത്ര കര്‍ണ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.  മഹാഭാരത കഥയിലെ കര്‍ണനെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന.ഒരു യുദ്ധ രംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. കര്‍ണന്‍ ലുക്കില്‍ ചിയാന്‍ വിക്രവും പ്രത്യക്ഷപ്പെടുന്നുണ്ട് ടീസറില്‍. കഴിഞ്ഞ ദിവസം വിക്രത്തിന്റെ ചിത്രത്തോടൊപ്പം സൂര്യപുത്രന്‍ കര്‍ണന്‍ റോളിങ് സൂണ്‍ എന്ന കുറിപ്പ് ആര്‍എസ് വിമല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

Share This Article
Leave a comment