Recent Updates
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ വി ശ്രീധരൻ അന്തരിച്ചു. 80 വയസായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം.ഇന്നു രാവിലെ കണ്ണൂർ ചോമ്പാലയിലെ വസതിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്.
Sign in to your account