കോഴിക്കോട് കളക്‌ടർക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്

കോഴിക്കോട് ജില്ലാ കളക്‌ടർ സ്നേഹിൽകുമാർ സിങ്ങിന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. ഞായറാഴ്ച തപാലിലാണ് കളക്‌ടറേറ്റിൽ കത്തു ലഭിച്ചത്. 2024 ൽ അഴിമതിക്കേസിൽ ഒരാളും ശിക്ഷിക്കപ്പെടുതെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.…

Stay Connected

Find us on socials

Latest News

Explore the Blog