പത്മശ്രീ ഗൗരി ലക്ഷ്മിഭായി

At Malayalam
0 Min Read

2024-ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ആറുമലയാളികൾക്കാണ് പത്മശ്രീ ലഭിച്ചത്. ഇതിൽ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയും ഉൾപ്പെടുന്നു. ആദ്യമായാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗത്തിന് പത്മശ്രീ ലഭിക്കുന്നത്. സാഹിത്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ഗൗരി ലക്ഷ്‌മിഭായിയെ പത്മശ്രീ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment