ബിഹാർ മുൻ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കർപ്പൂരി ഠാക്കൂറിന് നേരത്തെ മരണാനന്തര ബഹുമതിയായി ഭാരത രത്ന പ്രഖ്യാപിച്ചിരുന്നു. മരണത്തിന് 35 വർഷങ്ങൾക്ക് ശേഷമാണ് കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന ലഭിക്കുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഭാരത രത്ന കർപൂരി ഠാക്കൂറിന്
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
