ലെറ്റ്‌സ് ഗോ! 2024ൽ കാണേണ്ട 52 സ്ഥലങ്ങൾ

At Malayalam
2 Min Read

സഞ്ചായപ്രിയരുടെ യാത്രകൾ കൂടുതൽ മനോഹരമാക്കാൻ, 2024-ൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി ന്യൂയോർക്ക് ടൈംസ്. ’52 Places To Go’ പട്ടികയിൽ, ഏപ്രിലിലെ സൂര്യഗ്രഹണം കാണാനുള്ള ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നായ പാത്ത് ഓഫ് ടോട്ടാലിറ്റി മുതൽ 2023 – ൽ കാട്ടുതീ നാശം വിതച്ച ഹവായിയിലെ മൗയി വരെ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ലഡാക്ക് പട്ടികയിൽ ഒൻപതാം സ്ഥാനം കരസ്ഥമാക്കി. ജപ്പാനും ഫ്രാൻസും ന്യൂസിലൻഡും പട്ടികയിൽ ആദ്യ സ്ഥലങ്ങൾ നേടി. സാഹസികരായ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഈജിപ്തിലെ ഹുർഘാഡയും, ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് നിലമായ സലാർ ഡി യുയുനിയും ഇടം നേടി.

ന്യൂയോർക്ക് ടൈംസ് ’52 Places To Go’ ലിസ്റ്റ് ഇതാണ്:

  • The Path of Totality, North America
  • Paris, France
  • Yamaguchi, Japan
  • New Zealand by train
  • Maui, Hawaii
  • Baaj Nwaavja I’tah Kukveni, Arizona
  • Singapore
  • O’Higgins, Chile
  • Ladkah, India
  • Geneva, Switzerland
  • Dominica, The Caribbean
  • Manchester, UK
  • Craters of the Moon, Idaho
  • Baltimore, Maryland
  • Salar de Uyni, Bolivia
  • Negombo, Sri Lanka
  • Massa-Carrara, Italy
  • Bannau Brycheiniog, Wales
  • Morocco
  • Valencia, Spain
  • Kansas City, Missouri
  • Antananarivo, Madagascar
  • Yucatan Peninsula, Mexico
  • Lake Toba, Indonesia
  • Almaty, Kazakhstan
  • Quito, Ecuador
  • Mingan Archipelago, Quebec
  • Montgomery, AlabamaTasmania, Australia
  • Waterford, Ireland
  • Tsavo National Park, Kenya
  • Brasilia, Brazil
  • El Salvador
  • Koh Her, Cambodia
  • Vestmannaeyjar, Iceland
  • Montevideo, Uruguay
  • Mustang, Nepal
  • Vienna, Austria
  • Brisbane, Australia
  • Pasadena, California
  • Hurghada, Egypt
  • Boundary Waters, Minnesota
  • Thessaloniki, Greece
  • Normandy, France
  • Grenada, The Caribbean
  • El Camino de Costa Rica
  • Albanian Alps
  • White Horse, Yukon
  • Choquequirao, Peru
  • Dresden, Germany
  • Monarch Butterfly Biosphere Reserve, Mexico
  • Flamingo, Florida.
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment