ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ബൗളിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡൻ മാക്രം ബാറ്റിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉണ്ട്. സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. യുവ ബാറ്റര്‍ സായ് സുദര്‍ശന്‍ ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റം കുറിക്കും. ദക്ഷിണാഫ്രിക്കയിലെ സാൻഡ്‌ടണിലെ ഡിപി വേൾഡ് വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യ: കെ.എൽ രാഹുൽ (സി), റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ
ദക്ഷിണാഫ്രിക്ക: ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, റാസി വാൻ ഡെർ ഡ്യൂസെൻ, എയ്ഡൻ മാർക്രം (സി), ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, തബ്രായിസ് ഷംസി