ആലപ്പുഴ ഹരിപ്പാട് അകംകുടി ചേലത്ത് തറയിൽ രജിത്ത് – ശ്രീരേഖ ദമ്പതികളുടെ മകൻ അക്ഷയ് (12) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു സംഭവം.
പരീക്ഷക്കു ശേഷം സുഹൃത്തുക്കളുമൊത്ത് പിലാപ്പുഴ പനച്ചമൂട് ദേവീക്ഷേത്രത്തിന് കിഴക്കുവശമുള്ള ചൂണ്ടാണിക്കുളത്തിൽ കുളിക്കാൻ ഇറങ്ങിപ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്.
