കൊച്ചിയിൽ ഇറാൻ കപ്പലിൻ്റെ ദൃശ്യം പകർത്തിയ 3 മാധ്യമ പ്രവർത്തകർ അറസ്റ്റിൽ

At Malayalam
0 Min Read

കേരളതീരത്ത് നങ്കൂരമിട്ടിരുന്ന ഇറാൻ യുദ്ധക്കപ്പലിൻ്റെ ദൃശ്യങ്ങൾ പകർത്തിയ 3 മാധ്യമപ്രവർത്തകർ അറസ്റ്റിലായി. റിപ്പബ്ലിക് ടി വി റിപ്പോർട്ടർ ശങ്കർ, ക്യാമറമാൻ മണി എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. ഇറാനിയൻ കപ്പൽ നിലവിൽ കൊച്ചി തീരത്താണുള്ളത്. കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ഫോട്ടോയോ വീഡിയോയോ പകർത്തിയാൽ കേസെടുക്കുമെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നിലവിൽ പകർത്തിയ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നും പൊലീസ് നിർദേശിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment