വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
1 Min Read

*പ്രവാസികൾക്ക് ആശ്വാസം , U A E യിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ സ്‌പൈസ് ജെറ്റ് പ്രത്യേക സർവീസുകൾ നടത്തും

*ഇന്ത്യയിൽ പാചകവാതക ക്ഷാമത്തിന് സാധ്യത, പരിധി ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട് , റഷ്യൻ എണ്ണയ്ക്കായി വീണ്ടും ചർച്ച നടത്തി കേന്ദ്ര സർക്കാർ.

*NEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു, അപേക്ഷ മാർച്ച്‌ 8 വരെ മാത്രം.

*ഇറാൻ അനുകൂല പ്രതിഷേധം പ്രകോപനപരമാകുന്നു, ജമ്മു കാശ്മീരിൽ കടുത്ത നിയന്ത്രണം, സേനാ നീക്കം റദ്ദാക്കി.

- Advertisement -

*GCC രാജ്യങ്ങളിലെ CBSE പരീക്ഷകൾ മാറ്റിവച്ചു .

*മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല.

*കൊച്ചിയിൽ നിന്ന് മസ്ക്കത്തിലേക്ക് വിമാന സർവീസ് തുടങ്ങി എയർ ഇന്ത്യ എക്സ്പ്രസും സർവീസ് ആരംഭിച്ചു.

*ഗ്യാസ് വില കുതിച്ചുയരുന്നു, ഖത്തർ എൽ എൻ ജി വിതരണം നിർത്തി, യൂറോപ്പിൽ ഇന്ധനപ്രതിസന്ധി രൂക്ഷം.

*തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പൊങ്കാല നിവേദ്യം കാർ ഇടിച്ച് തെറിപ്പിച്ചു, വാഹനം നിർത്താതെ പോയി.

- Advertisement -

*ദുബായ് പ്രതിസന്ധി : പി വി സിന്ധു സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തി; ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് നഷ്ടമാകും.

  • കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും.

*കനത്ത യുദ്ധ പ്രതിസന്ധിക്കിടെ ഇറാനിൽ ഭൂചലനം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment