എറണാകുളം കീഴില്ലത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.

At Malayalam
0 Min Read

വഴക്കിനിടെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊല്ലുകയായിരുന്നു.
കീഴില്ലം സ്വദേശിനി ബിജിമോള്‍ ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ലൈജു ഒളിവിലാണ്. ഇയാള്‍ക്കായി കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ 12:30 യോടെയാണ് സംഭവം. ഭാര്യയുടെ കഴുത്തില്‍ കിടന്ന ഷോളെടുത്ത്, ഭർത്താവ് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഇയാള്‍ അവിടെ നിന്ന് പോവുകയും ചെയ്തു. അല്പം കഴിഞ്ഞ് എത്തിയ മകനാണ് അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment