തിരുവനന്തപുരത്ത് സ്കൂ‌ളിൽ തീപിടിത്തം

At Malayalam
0 Min Read

ചെങ്കോട്ടുകോണത്ത് പ്രവർത്തിക്കുന്ന തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തമുണ്ടായത്. മൂന്നു ബസുകൾ പൂർണമായും കത്തിനശിച്ചു. ഒരു ബസ് ഭാഗികമായും കത്തിനശിച്ചു.

ഇന്ന് പുലർച്ചെ 2.45 ഓടെയാണ് സംഭവം നടന്നത്. പ്രദേശവാസികളാണ് ബസ് കത്തുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ കഴക്കൂട്ടം, ചാക്ക ഭാഗത്തുനിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. മണിക്കൂറുകളെടുത്താണ് തീയണച്ചത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment