വാർത്തകൾ ഇതുവരെ

At Malayalam
1 Min Read

*രാജ്യത്ത് മുസ്ലിങ്ങൾക്ക് പ്രതിസന്ധിയില്ലെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ.

*ശബരിമല സ്വർണക്കൊള്ള കേസ് : ചോദ്യം ചെയ്യലിനായി നടൻ ജയറാം ഇന്ന് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകും.

*ശ്രീനാരായണ ധർമ്മാശ്രമം വാട്ടർ ചാർജിനത്തിൽ അടച്ച തുക തിരികെ നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.

*ഗോഡ്ഫാദർ താരം റോബർട്ട് ഡ്യൂവൽ അന്തരിച്ചു (95)

- Advertisement -

*നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, പാലായിൽ ഷോൺ ജോർജ്, തിരുവല്ലയിൽ അനൂപ് ആന്റണി തുടങ്ങിയ ബി ജെ പി നേതാക്കൾ മണ്ഡലങ്ങളിൽ പ്രവർത്തനം കൂടുതൽ സജീവമാക്കി.

*ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് ചുറ്റും തീ പിടിച്ചു. വിഴിഞ്ഞം, തിരുവനന്തപുരം, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ യുണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നു

*പോക്സോ കേസ് : ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മോൻസൺ മാവുങ്കൽ സുപ്രീം കോടതിയിൽ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment